¡Sorpréndeme!

ഇടുക്കിയിലും വയനാട്ടിലും മഴ തുടരുന്നു | OneIndia Malayalam

2018-08-12 41 Dailymotion

ഇടുക്കിയിൽ ആശങ്കപരത്തി വീണ്ടും മഴ തുടങ്ങി. ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിൽ 2400 അടിക്കും താഴെയാണ്. ശനിയാഴ്ച വൃഷ്ടി പ്രദേശത്ത് മഴ ശമിച്ചതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്.